You Searched For "വൈദ്യുതി നിരക്ക്"

ബാധ്യതകളെല്ലം ജനങ്ങളുടെ തലയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയതിന് പുറമേ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാന്‍ കെ എസ് ഇ ബി; വലിയ തുക പിരിക്കാന്‍ കഴിയില്ലെന്ന് കാട്ടി റഗുലേറ്ററി കമ്മീഷന്റെ ചുവപ്പ് കൊടി; കണക്ക് പുതുക്കി ബോര്‍ഡ് വീണ്ടും അപേക്ഷ നല്‍കിയാല്‍ സര്‍ചാര്‍ജ് ഭാരവും അടിച്ചേല്‍പ്പിക്കും
വൈദ്യുതി നിരക്കിലുണ്ടായത് നാമമാത്രമായ വര്‍ദ്ധന; ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് ശരാശരി 16.59 പൈസയും അടുത്തതില്‍ 12.68 പൈസയും മാത്രം; 250 യൂണിറ്റിനു മുകളില്‍ ഉപഭോഗമുള്ളവരുടെ പകല്‍ സമയത്തെ എനര്‍ജി ചാര്‍ജില്‍ 10 ശതമാനം ഇളവ്; വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനയില്ല; വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കെ എസ് ഇ ബി
ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടുന്നത് ചരിത്രത്തിലാദ്യം; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടി; വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും; ഇത് ഇരുട്ടടി തന്നെ
ജനങ്ങളുടെ കീശ ചോര്‍ത്താന്‍ കെ എസ് ഇ ബി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിച്ച് ഉത്തരവിറങ്ങി; നിരക്ക് വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍;  10 പൈസ സമ്മര്‍ താരിഫ് ആവശ്യം തള്ളി; നിരക്ക് കൂട്ടാതെ മറ്റുവഴിയില്ലെന്നും ചെറിയ വര്‍ദ്ധനയെന്നും ന്യായീകരിച്ച് മന്ത്രി